
കളകൾ, നൈസർഗ്ഗികമായി ഊർജ്ജസ്വലവും മത്സരിക്കുന്ന സ്വഭാവമുള്ളതും ആയതിനാൽ, നെൽ വിളയ്ക്ക് ഒരു ഗുരുതര ഭീഷണി ഉയർത്തും. പ്രകാശം, ഇടം, പോഷകങ്ങൾ, ഈർപ്പം എന്നിവയ്ക്കു വേണ്ടി അവ നെൽ മുകുളങ്ങളുമായി മത്സരിക്കുന്നു, അതിലൂടെ വളർച്ച, വിളവ്, ഗുണമേന്മ എന്നിവയെ സ്വാധീനിക്കുന്നു.
പറിച്ചുനട്ടശേഷമുള്ള ആദ്യത്തെ 40 ദിവസങ്ങൾ (DAT) നെല്ലും കളയും തമ്മിലുള്ള മത്സരത്തിന് ഏറ്റവും നിർണ്ണായക കാലയളവാണ്. നിയന്ത്രിക്കപ്പെടാതിരുന്നാൽ, വിളവിൽ ഗുരുതര നഷ്ടങ്ങൾക്ക് കാരണമാകാൻ കളകൾക്കുകഴിയും.
സുമിട്ടോമോ കെമിക്കൽ ഇൻഡ്യ ലി അവതരിപ്പിക്കുന്നു
ലെന്റിഗോ™
ഇനി, നിങ്ങളുടെ വയലുകളെ നെൽ വിള മാത്രമുള്ളതാകാൻ അനുവദിക്കൂ
കാര്യക്ഷമവും ബഹുവിധമായുമുള്ള കള നിയന്ത്രണത്തിന് ഇരട്ട പ്രവർത്തന രീതിയുള്ള (MoA) മുളയ്ക്കുന്നതിനു മുൻപ് പ്രയോഗിക്കുന്ന ഒരു വരുംതലമുറ കളനാശിനി.
ലെന്റിഗോ™ യ്ക്കൊപ്പം, നിങ്ങളുടെ നെൽ വിളയ്ക്ക് കളമുക്തമായ ഒരു തുടക്കം നൽകി ആരോഗ്യകരവും വർദ്ധിച്ചതുമായ വിളവ് ഉറപ്പാക്കുക.
എന്തുകൊണ്ട് ലെന്റിഗോ™?
- ജപ്പാനിലെ സുമിട്ടോമോ കെമിക്കൽ കമ്പനി നൂതന ഗവേഷണം വഴിയുള്ള ഉല്പന്നം.
- നെല്ലിലെ ബഹുവിധ കളകളിന്മേൽ വിപുലസമയത്തേക്ക് നിയന്ത്രണം.
- കൈകാര്യം ചെയ്യാനും പ്രയോഗിക്കാനും എളുപ്പം പാരിസ്ഥിതികമായി ഭദ്രം- സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നു.
- പ്രി-ഇമർജന്റ് ശ്രേണിയിൽപ്പെട്ട നെല്ലിനുള്ള പുതു തലമുറ കളനാശിനി.
- എല്ലാ തരത്തിലും പെട്ട കളകളെ നിയന്ത്രിക്കും.
- ഒരു തവണത്തെ പ്രയോഗത്തിലൂടെ ദീർഘനാളത്തെ പ്രഭാവം.
- വിളയ്ക്കും പരിസ്ഥിതിക്കും സുരക്ഷിതം.

സവിശേഷകതകളും നേട്ടങ്ങളും

വിപുലമായ സമയത്തേക്ക് കള നിയന്ത്രണം
നെല്ലിലെ പുല്ലുകൾക്കും വേലിക്കളകൾക്കും വിസ്തൃത ഇലകളുള്ള കളകൾക്കുമെതിരേ മികവുറ്റ ഫലക്ഷമത

നീണ്ട കാലത്തേക്ക് നിയന്ത്രണം
ഒറ്റ തവണ ലെന്റിഗോ പ്രയോഗിക്കുന്നത് കളകളിൽ നിന്ന് ദീർഘകാലത്തേക്കുള്ള മനസ്സമാധാനം ലഭ്യമാക്കുന്നു.

ഉപയോഗിക്കാൻ എളുപ്പം
ഇത് GR രൂപീകരണത്തിലാണ്, മണൽ അല്ലെങ്കിൽ രാസവളങ്ങൾക്കൊപ്പം ഇത് വിതറാൻ കഴിയും.

ഇരട്ട പ്രവർത്തന രീതി
മികവുറ്റ കള നിയന്ത്രണവും മെച്ചപ്പെട്ട പ്രതിരോധ നിയന്ത്രണവും.

വിളയ്ക്ക് അതീവ സുരക്ഷ
ആരോഗ്യമുള്ള വിള, അരിയുടെ പ്രമുഖ ഇനങ്ങളിന്മേൽ സസ്യവിഷത്വമൊന്നും ഇല്ല.

പരിസ്ഥിതിക്ക് സുരക്ഷിതം
ലെന്റിഗോ പരിസ്ഥിതിക്കും വന്യജീവികൾക്കും താരതമ്യേന സുരക്ഷിതമാണ്.
ലെന്റിഗോ പ്രയോഗിച്ച നെൽ വയലിന്റെ ഫലം

10 ഡിഎറ്റി

15 ഡിഎറ്റി

20 ഡിഎറ്റി

പുതിയ കളകളൊന്നും
പ്രയോഗ സമയം, ഡോസ് & രീതി
പ്രയോഗ സമയം: പറിച്ചുനട്ട ശേഷം 72 മണിക്കൂറിനകം
ഡോസ്: 3 കിഗ്രാം പ്രതി ഏക്കർ മുളയ്ക്കുന്നതിനു മുൻപായി ഒറ്റത്തവണ പ്രയോഗം
രീതി: 3 കിഗ്രാം ലെന്റിഗോ മണലിൽ ചേർത്ത് വിതറുക പ്രയോഗശേഷം 3 മുതൽ 4 ദിവസം വരെ 1-2 ഇഞ്ച് വെള്ളം നിലനിർത്തുന്നത് തുടരണമെന്ന് ഉപദേശിക്കുന്നു

പ്രയോഗ സമയം:
പറിച്ചുനട്ട ശേഷം 72 മണിക്കൂറിനകം
ഡോസ്:
3 കിഗ്രാം പ്രതി ഏക്കർ
മുളയ്ക്കുന്നതിനു മുൻപായി
ഒറ്റത്തവണ പ്രയോഗം
രീതി:
3 കിഗ്രാം ലെന്റിഗോ മണലിൽ ചേർത്ത് വിതറുക
പ്രയോഗശേഷം 3 മുതൽ 4 ദിവസം വരെ 1-2 ഇഞ്ച്
വെള്ളം നിലനിർത്തുന്നത് തുടരണമെന്ന് ഉപദേശിക്കുന്നു
ലെന്റിഗോ™ - കളനാശിനി
നിങ്ങൾക്ക് ലെന്റിഗോ™ ഉപയോഗിക്കണോ?
ലെന്റിഗോ™ വാങ്ങണമെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടുക.
ലെന്റിഗോ™-നെ കുറിച്ച് കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ, ദയവായി നിങ്ങളുടെ ഫോൺ നമ്പറും ജില്ലയും നൽകുക*
Safety Tips: